ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ
ജപ്പാനിലെ 'റെന്റ്-എ-ബോയ്ഫ്രണ്ട്' എന്ന ആശയം ഇന്ത്യയിലും ചർച്ചയാകുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഇഷ ഭല്ലയാണ് 'കോപാർട്ണർ' എന്ന വെബ്സൈറ്റ് വഴി ഒരു പുരുഷ കൂട്ടാളിയെ വാടകയ്ക്ക് ...








