Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

by Brave India Desk
Jun 6, 2026, 04:12 pm IST
in News, India
Share on FacebookTweetWhatsAppTelegram

ജപ്പാനിലെ ‘റെന്റ്-എ-ബോയ്ഫ്രണ്ട്’ എന്ന ആശയം ഇന്ത്യയിലും ചർച്ചയാകുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഇഷ ഭല്ലയാണ് ‘കോപാർട്ണർ’ എന്ന വെബ്സൈറ്റ് വഴി ഒരു പുരുഷ കൂട്ടാളിയെ വാടകയ്ക്ക് എടുത്ത് ഷോപ്പിംഗ് മാളിൽ ഒരു ദിവസം ചെലവഴിച്ച അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ജപ്പാനിൽ വൈറലായ ഈ ആശയം ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ലഭ്യമാണ്. ഷോപ്പിംഗ്, യാത്രകൾ, സിനിമാ കാണൽ തുടങ്ങിയ കാര്യങ്ങൾക്കായി ഈ റെന്റ്-എ-ബോയ്ഫ്രണ്ട് സൗകര്യം ഉപയോഗിക്കാം. കോപാർട്ണർ.ഇൻ (Kopartner.in) എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. ഷോപ്പിംഗ് ബഡ്ഡി, മൂവി പാർട്ണർ, ട്രാവൽ പാർട്ണർ, എൽഡർ കെയർ തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഈ വെബ്‌സൈറ്റിൽ പ്രൊഫൈൽ നിർമ്മിച്ച ശേഷം ആവശ്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാം. പ്രായമായവരുടെ പരിചരണം, ഒന്നിച്ച് കറങ്ങാൻ പോകുക (Hanging Out), ക്ലബ്ബിംഗ്, സിനിമ കാണാൻ ഒപ്പം വരിക, ഷോപ്പിംഗ് ബഡ്ഡി, മെഡിക്കൽ സപ്പോർട്ട്, യാത്രാ പങ്കാളി തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്.

Stories you may like

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് വെച്ചാണ് ഈഷ താൻ ബുക്ക് ചെയ്ത പങ്കാളിയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മാളിലേക്ക് പോയി. മാളിൽ വെച്ച് തന്റെ ഷോപ്പിംഗ് ബാഗുകൾ ചുമക്കാനും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും അയാൾ സഹായിച്ചതായി യുവതി പറയുന്നു. തന്റെ മുൻകാമുകനെ ഓർത്ത് സങ്കടപ്പെട്ടപ്പോൾ അയാൾ തന്നെ ആശ്വസിപ്പിക്കാനും തമാശകൾ പറഞ്ഞ് ചിരിപ്പിക്കാനും ശ്രമിച്ചുവെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒരു സുഹൃത്തോ പങ്കാളിയോ ഒപ്പമുണ്ടെങ്കിൽ എങ്ങനെയിരിക്കുമോ അതുപോലെയായിരുന്നു ആ അനുഭവമെന്നും, മടങ്ങുന്നതിന് മുൻപ് ഈ സേവനത്തിനുള്ള പണം നൽകിയതായും ഈഷ കൂട്ടിച്ചേർത്തു.

ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബെംഗളൂരു, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. പൂർണ്ണമായും വെരിഫൈഡ് ആയ പ്രൊഫഷണലുകളെയാണ് സുരക്ഷിതമായി ഇതിനായി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Tags: rent-a-boyfriendIsha Bhalla
ShareTweetSendShare

Latest stories from this section

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

Latest News

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

പതറാത്ത രാഹുൽ; അഫ്ഗാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ‘മിസ്റ്റർ ഡിപ്പൻഡബിൾ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

പതറാത്ത രാഹുൽ; അഫ്ഗാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ‘മിസ്റ്റർ ഡിപ്പൻഡബിൾ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology