ഇസ്രായേൽ ലക്ഷ്യം പാകിസ്താനെ അടിമയാക്കൽ, ഇന്ത്യയും കൂട്ടുനിൽക്കുന്നു; ഗൂഢാലോചനയെന്ന് പാക് പ്രതിരോധ മന്ത്രി
ഇറാൻ - ഇസ്രായേൽ യുദ്ധം കടുക്കുന്നതിനിടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് പിന്നിൽ പാകിസ്താനെ ഒരു 'വസൽ സ്റ്റേറ്റ്' ...








