ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ
ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും യുദ്ധഭൂമിയിലേക്ക് വഴിമാറുന്നതിനിടെ, അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കുന്ന പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ രംഗത്ത്. ഇന്ന് ...








