ഹിന്ദു പേരിൽ പ്രണയം നടിച്ചു; പിന്നാലെ തട്ടിക്കൊണ്ട് പോയി; 14 കാരിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ശേഷം മതം മാറ്റാൻ ശ്രമം. കാൺപൂരിലാണ് സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ചക്കേരി സ്വദേശി ...