ജാമ്യത്തിലിറങ്ങിയ റഹ്മാന്‍ ലഖ്‌വി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ പിരിവ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്
2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ സക്കീര്‍-ഉര്‍ റഹ്മാന്‍ ലഖ്‌വി ലഷ്‌കര്‍-ഇ-തൊയ്ബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നാണ് ലഖ്‌വി പിരിവ് നടത്തുന്നതെന്ന് ...