പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ
ബീഹാറിലെ ജമൂയിയിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും കൂട്ടുകാരനെയും വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ച കേസിലെ മുഖ്യപ്രതി നന്ദൻ യാദവിന് പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ...








