പാലക്കാട്, കോയമ്പത്തൂർ വഴി ഡൽഹിക്ക് പോകുന്ന കേരള എക്സ്പ്രസ് കാസർകോട്, മംഗലാപുരം വഴി തിരിച്ചു വിട്ട് ജെയ്ക്ക് സി തോമസ്; ജനകീയ പ്രതിരോധ യാത്രയിലെ അബദ്ധങ്ങൾ തുടരുന്നു; ട്രോളന്മാർക്ക് ചാകര
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ യുവ സിപിഎം നേതാവ് ജെയ്ക്ക് സി തോമസ് നടത്തിയ പ്രസംഗത്തിലെ അബദ്ധങ്ങൾ ...