പാക് ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും; അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ വേരറുക്കാൻ സംയുക്ത നീക്കം
ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ പാകിസ്താൻ കേന്ദ്രീകരിച്ച് നടക്കുന്ന അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ...








