അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖി അറസ്റ്റിൽ ; നടപടി യുജിസി നൽകിയ പരാതിയിൽ
ന്യൂഡൽഹി : അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. വഞ്ചന, സാമ്പത്തിക ക്രമക്കേടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ആണ് ...








