പുൽവാമയെ വാഴ്ത്തി, ചാവേറാകാൻ തയ്യാറായി; ഭീകരവിരുദ്ധ സേനയുടെ വലയിലായി ഒരു ഭീകരൻ കൂടി
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട ഷഹബാസ് സിദ്ദിഖി എന്നയാളെ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യ ...








