പൊട്ട് തൊട്ട് സ്കൂളിൽ പോയതിന് ഹിന്ദു വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ചു, അപമാനിച്ചു; 17 കാരി ആത്മഹത്യ ചെയ്തു
റാഞ്ചി : സ്കൂളിൽ അദ്ധ്യാപിക മർദ്ദിച്ചതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തി. ഝാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. 17 കാരിയായ ഉഷാ കുമാരിയാണ് ജീവനൊടിക്കിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ...