‘അഫ്ഗാനിസ്ഥാനിൽ വരാനിരിക്കുന്നത് സമാധാന ഇസ്ലാമിന്റെ നാളുകൾ‘; താലിബാനെ പ്രശംസ കൊണ്ട് മൂടി ജമാ അത്തെ ഇസ്ലാമി ഹിന്ദ്
താലിബാൻ ഭീകരരെ ന്യായീകരിച്ച് ജമാ അത്തെ ഇസ്ലാമി ഹിന്ദ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം കൈയ്യടക്കുന്നത് രാജ്യത്ത് സമാധാനം കൊണ്ടു വരുമെന്നും അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സംഘടനാ ...