‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!
ലോകപ്രശസ്തമായ ‘ഹാരി പോട്ടർ’ നോവൽ പരമ്പരയുടെ രചയിതാവ് ജെ.കെ. റൗളിങ് പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആഗോളതലത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ‘ട്രാൻസ് സ്ത്രീകൾ ...








