വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി ജുഡീഷ്യല്‍ കമ്മീഷന്‍
വിഴിഞ്ഞം പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജുഡീഷ്യല്‍ കമ്മീഷന്റെ ...