സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം
വിഗ്രഹങ്ങളില്ലാത്ത, മന്ത്രോച്ചാരണങ്ങൾക്കിടയിൽ നൂറ്റാണ്ടുകളായി പാറയിടുക്കുകളിൽ നിന്നും സ്വയം ജ്വലിച്ചുയരുന്ന നീലജ്വാലകൾ! കാറ്റിലും മഴയിലും കെടാതെ, പ്രകൃതിയുടെ സകല നിയമങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് എരിഞ്ഞുനിൽക്കുന്ന ആ ദിവ്യപ്രകാശത്തിനു മുന്നിൽ ...








