കടം പെരുകും; മാനഹാനിയും ഉറപ്പ്; ശനിയാഴ്ച്ച ഈ വസ്തുക്കൾ വാങ്ങരുത്
ശനിയാഴ്ച്ച ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത്തരം സാധനങ്ങൾ ശനിയാഴ്ച്ച ദിവസങ്ങളിൽ വാങ്ങുന്നത് നിങ്ങളുടെ സമാധാനം തകത്തേക്കും. മാനഹാനി വരുത്താനും കുടംബത്തിൽ കടബാധ്യത ഉയരാനും ...