Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

കടം പെരുകും; മാനഹാനിയും ഉറപ്പ്; ശനിയാഴ്ച്ച ഈ വസ്തുക്കൾ വാങ്ങരുത്

by Brave India Desk
Jun 22, 2024, 02:26 pm IST
in Temple, Culture
Share on Facebook
Tweet
WhatsAppTelegram

ശനിയാഴ്ച്ച ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത്തരം സാധനങ്ങൾ ശനിയാഴ്ച്ച ദിവസങ്ങളിൽ വാങ്ങുന്നത് നിങ്ങളുടെ സമാധാനം തകത്തേക്കും. മാനഹാനി വരുത്താനും കുടംബത്തിൽ കടബാധ്യത ഉയരാനും ഇത് കാരണമാകും. അത്‌പോലെ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കും.

ഇരുമ്പാണ് ശനിയാഴ്ച്ച ദിവസങ്ങളിൽ വാങ്ങാൻ പാടില്ലാത്ത വസ്തുക്കളിലൊന്ന്. ശനിയാഴ്ച്ച ദിവസങ്ങളിൽ ഇരുമ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കൾ വാങ്ങുന്നത് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കും. അതേസമയം, ഇതേ ദിവസം ഇരുമ്പ് ദാനം ചെയ്യുന്നത് ജീവിതത്തിൽ ഉയർച്ചയുണ്ടാക്കും. ബിസിനസ് മേഖലയിലുള്ളവർ ഇരുമ്പ് കൈമാറിയാൽ ലാഭം ഉണ്ടാകുമെന്നാണ് വിശ്വാസം.

Stories you may like

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ശനിയാഴ്ച്ച ദിവസം എണ്ണ വാങ്ങാൻ പാടില്ലെന്നാണ് വിശ്വാസം. ഈ ദിവസം എണ്ണ വാങ്ങുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. അതേസമയം, ശനിയാഴ്ച്ച ദിവസം ശനിപ്രീതിയ്ക്കായി എണ്ണ ദാനം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും.

ശനിയാഴ്ച്ച ദിവസം ഉപ്പ് വാങ്ങരുത്. ശനിയാഴ്ച്ചകളിൽ ഉപ്പ് വാങ്ങുന്നത് കടം വർദ്ധിക്കാൻ കാരണമാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത് മൂലം കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും കുടംബത്തിലെ സാമാധാനം നഷ്ടപ്പെടുകയും ചെയ്യും.

ശനിയാഴ്ച്ച ദിവസം വാങ്ങാൻ പാടില്ലാത്ത മറ്റൊരു വസ്തുവാണ് ചൂല്. ഈ ദിവസം ചൂല് വാങ്ങിയാൽ ദാരിദ്രമാണ് ഫലമെന്നാണ് വിശ്വാസം. ശനിയാഴ്ച്ച മാത്രമല്ല, ചൊവ്വാഴ്ച്ചകളിലും ചൂല് വാങ്ങുന്നത് ഉത്തമമല്ല.

ശനിയാഴ്ച്ച ദിവസങ്ങളിൽ പഠനോപകരണങ്ങൾ വാങ്ങുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. എന്നാൽ, ഈ ദിവസം മഷി വാങ്ങുന്നത് അശുഭമാണ്. ഇത് മാനഹാനിക്ക് കാരണമാകും.

നമ്മുടെ ജീവിതത്തിൽ ഏറെ പ്രധാനമായ ഒന്നാണ് പഞ്ച ഭൂതങ്ങളിലൊന്നായ അഗ്നി. എന്നാൽ, ശനിയാഴ്ച്ചകളിൽ അഗ്നി ഉണ്ടാക്കുന്ന തീപ്പെട്ടി, മണ്ണെണ്ണ, പെട്രോൾ എന്നിവ വാങ്ങരുതെന്ന് പറയപ്പെടുന്നു. ശനിയാഴ്ച്ച ഇവ വാങ്ങിയാൽ കുടംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടകാൻ കാരണമാകും.

ശനിയാഴ്ച്ചകളിൽ കറുത്ത ലെദർ ഷൂസുകൾ വാങ്ങുന്നത് നല്ലതല്ല. ഇവ പരാജയത്തിന് കാരണമാകും. ശനിദോഷത്തിന് ഏറ്റവും ഉത്തമമാണ് എള്ള്. എന്നാൽ, ശനിയാഴ്ച്ചകളിൽ ഒരിക്കലും എള്ള് വാങ്ങരുത്.

Tags: shanisaturdayjyothisham
Share1
Tweet
SendShare

Latest stories from this section

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

Latest News

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies