മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം; വിവാദ ആരോപണം പിന്‍വലിച്ച് കെ.പി.സഹദേവന്‍
കണ്ണൂര്‍ : വിവാദ ആരോപണം പിന്‍വലിച്ച് സിഐടിയു നേതാവ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി ...