കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃവീട്ടില്‍ കയറണം: ഹര്‍ജിയില്‍ ഇന്ന് വിധി
മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം ഇന്ന് വിധി പറയും. പ്രശ്‌നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്ന് കനകദുര്‍ഗ്ഗ ...