മുന്നണി വിപുലീകരണം അജന്‍ഡയിലുണ്ടെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മുന്നണി രൂപീകരണം അജന്‍ഡിയിലുണ്ടെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടവര്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കക്ഷികള്‍കളെ മുന്നണിയില്‍ വേണമൊയെന്ന കാര്യം ...