സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി പുതിയ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. നേതാക്കളും പ്രവര്‍ത്തകരും എല്ലാ വര്‍ഷവും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതാണ് പെരുമാറ്റ ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശം. അരുവിക്കര തെരഞ്ഞെടുപ്പ് ഫലം പഠനവിധേയമാക്കണമെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
Discussion about this post