കണ്ണൂര്‍,കരുണ ബില്‍; സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി , ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി
തിരുവനന്തപുരം; കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്‍ പരിഗണിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. ഇത്തരം ഒരു ...