കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ
1999-ലെ കാർഗിൽ യുദ്ധത്തിലെ ഇതിഹാസനായകനും രാജ്യം മഹാവീർ ചക്ര നൽകി ആദരിക്കുകയും ചെയ്ത കേണൽ സോനം വാങ്ചുക് (റിട്ട.) അന്തരിച്ചു. 61 വയസ്സായിരുന്നു. ലഡാക്കിലെ വസതിയിൽ വെച്ച് ...








