“അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് മോദിയുടെ മുന്നറിയിപ്പ് കിട്ടിയത് മൂലം”: യെദ്യൂരപ്പ
പാക്കിസ്ഥാന്റെ കസറ്റഡയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് കിട്ടിയത് മൂലമാണെന്ന് കര്‍ണാടക ബി.ജെ.പി ...