‘നിയമസഭയുടെ അറുപതാം വാര്‍ഷികത്തിന് സ്വര്‍ണബിസ്‌ക്കറ്റ് സമ്മാനം! രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ
ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം എല്‍ എമാര്‍ക്കും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും സ്വര്‍ണ ബിസ്‌കറ്റുകള്‍ സമ്മാനിക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ...