“കശ്മീരി പണ്ഡിറ്റുകളെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു”: രാജ്‌നാഥ് സിംഗ്
കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ജമ്മു-കശ്മീര്‍ സര്‍ക്കാരുമായി നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സിംഗ് ...