‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!
രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ നിൽക്കെ, ജമ്മു കശ്മീരിൽ നിന്ന് രാജ്യത്തിന്റെ മനസ്സ് കവരുന്ന വേറിട്ടൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (LeT) ...








