ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന കാർട്ടൂൺ പങ്കു വെച്ചു : അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ കേസെടുത്ത് ജമ്മു കശ്മീർ പൊലീസ്
കത്വ ബലാത്സംഗ കേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയതിനു കേസെടുത്ത് ജമ്മു കാശ്മീർ പോലീസ്. ദിവസങ്ങൾക്കു മുമ്പ്, ഹിന്ദുത്വത്തെയും ഹിന്ദുമത ...