ഡൽഹി മദ്യനയ അഴിമതി; കെജ് രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു
ന്യൂഡൽഹി; ഡൽഹി എക്സൈസ് പോളിസിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ...