Khadi board

സി.പി.ഐ പോയാലും മന്ത്രിസഭ തകരില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

ചെറിയാൻ ഫിലിപ്പിനെതിരെ പണി തുടങ്ങി; ഖാദി ബോർഡ് വൈസ് ചെയർമാൻ നിയമനം റദ്ദാക്കി

തിരുവനന്തപുരം: പ്രളയ ദുരന്ത നിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ച ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ഭരണകൂടം ...

ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ രാജിവച്ചു

ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ രാജിവച്ചു

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ സ്ഥാനത്തുനിന്ന് ശോഭനാ ജോർജ് രാജിവച്ചു. പാർട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്നറിയുന്നു. കഴിഞ്ഞ ദിവസം ശോഭനാ ജോർ‌ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ...

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; പ്രതിയായ മുന്‍ എം.ഡി കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധിമാക്കാൻ നീക്കം, നടപടി ഖാദി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ

ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ സ്വ​യം വ​ര്‍​ധി​പ്പി​ച്ച് ഉത്തരവിറക്കി‌ ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി കെ.​എ. ര​തീ​ഷ് ശമ്പ​ളം സ്വ​യം വ​ര്‍​ധി​പ്പി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ര​തീ​ഷി​ന്‍റെ ശമ്പ​ളം 70,000-ത്തി​ല്‍​നി​ന്നും 1,70,000മാ​യി. ധ​ന​വ​കു​പ്പി​ന്‍റെ ...

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; എസ്ഐക്ക് നേരെ ആക്രോശിച്ച് കൊലവിളി മുഴക്കി സിപിഎം നേതാവ്

വ്യവസായ വകുപ്പില്‍ വീണ്ടും ബന്ധു നിയമന വിവാദം; ഖാദി ബോര്‍ഡ് തലപ്പത്ത് സിപിഎം നേതാവിന്റെ മകന്‍, പാര്‍ട്ടിയിലും പ്രതിഷേധം ശക്തം

വ്യവസായ വകുപ്പില്‍ വീണ്ടും ബന്ധു നിയമന വിവാദം. കൊല്ലത്തു നിന്നുള്ള സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തിന്റെ മകനെ കേരള ഖാദി ബോര്‍ഡിന്റെ ഉന്നത പദവിയില്‍ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.. ...

‘സഖാവ്’ എടുക്കാചരക്ക്, ഷോറൂമുകളില്‍ കെട്ടികിടക്കുന്നു

‘സഖാവ്’ എടുക്കാചരക്ക്, ഷോറൂമുകളില്‍ കെട്ടികിടക്കുന്നു

ഓണക്കാലത്ത് ഖാദി ബോര്‍ഡ് ഇറക്കിയ 'സഖാവ്' എന്ന ഷര്‍ട്ടുകള്‍ വാങ്ങാനാളില്ലാത്തത് മൂലം ഷോറൂമുകളില്‍ കെട്ടികിടക്കുന്നു. ഷര്‍ട്ടുകള്‍ക്ക് പ്രതീക്ഷിച്ച വില്‍പ്പനയില്ല. ഓണക്കാലത്ത് നിര്‍മ്മിച്ച 5.454 ഷര്‍ട്ടുകളില്‍ ആകെ വിറ്റഴിഞ്ഞത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist