“ഇന്ത്യൻ ഖാലിഫേറ്റിൽ തിരിച്ചടി നൽകുക” : ഡൽഹി കലാപത്തിന്റെ ചിത്രങ്ങളുപയോഗിച്ച് ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്
ഡൽഹി കലാപത്തിന് ചിത്രങ്ങളുപയോഗിച്ച് ജിഹാദിന് പ്രോത്സാഹനം നൽകിക്കൊണ്ട് കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഡൽഹി കലാപത്തിൽ മർദനമേൽക്കുന്ന ഒരാളുടെ ചിത്രമുപയോഗിച്ചാണ് ഭീകരവാദികളുടെ പ്രചരണം. ലോകപ്രസിദ്ധ പത്രപ്രവർത്തകയായ ...