‘കണ്ണടച്ച് കാണിക്കുന്നു, കെട്ടിപ്പിടിക്കുന്നു’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പഴയകാല പെരുമാറ്റങ്ങളെ പരിഹസിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രതിപക്ഷ നേതാവ് ...








