Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കണ്ണടച്ച് കാണിക്കുന്നു, കെട്ടിപ്പിടിക്കുന്നു’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു

by Brave India Desk
Mar 10, 2026, 04:39 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പഴയകാല പെരുമാറ്റങ്ങളെ പരിഹസിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രതിപക്ഷ നേതാവ് തന്റെ പെരുമാറ്റത്തിൽ ഒട്ടും ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ച റിജിജു, 2018-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും പിന്നീട് സീറ്റിലിരുന്ന് കണ്ണ് ചിമ്മിക്കാണിച്ചതും ചർച്ചയിൽ പരാമർശിച്ചു.

“പ്രധാനമന്ത്രിയെ വന്ന് കെട്ടിപ്പിടിക്കുകയും പിന്നീട് സ്വന്തം സീറ്റിൽ പോയിരുന്ന് സഹപ്രവർത്തകരെ നോക്കി കണ്ണടച്ച് കാണിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ താൻ ഇതുവരെ കണ്ടിട്ടില്ല” എന്നായിരുന്നു റിജിജുവിന്റെ പരിഹാസം. സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

പാർലമെന്റിൽ സംസാരിക്കാൻ തനിക്ക് ആരുടെയും അനുവാദം വേണ്ട എന്ന് ഗൗരവ് ഗോഗ്‌ഗി പറഞ്ഞതിനെ റിജിജു വിമർശിച്ചു. സഭയിൽ സ്പീക്കർക്ക് മുകളിലാണ് തങ്ങളെന്ന് ചിലർ വിശ്വസിക്കുന്നുവെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെക്കുറിച്ച് മുസ്താർ ഖൈരാബാദി എഴുതിയ കവിതാ ശകലവുമായാണ്  റിജിജു പ്രസംഗം അവസാനിപ്പിച്ചത്. ആർക്കും പ്രയോജനമില്ലാത്ത, ആരുടെയും കണ്ണിലുണ്ണി അല്ലാത്ത വെറുമൊരു “പിടി മണ്ണ്”  എന്ന അർത്ഥം വരുന്ന വരികളിലൂടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചത്.

കഴിഞ്ഞ 12 വർഷമായി നരേന്ദ്ര മോദിക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ച ഏക വ്യക്തി രാഹുൽ ഗാന്ധിയാണെന്നും അത് ദഹിക്കാത്തത് കൊണ്ടാണ് ബിജെപി ഇത്തരത്തിൽ പെരുമാറുന്നതെന്നും  രാഹുൽ ഗാന്ധിയുടെ സഹോദരിയും എം.പി.യുമായ പ്രിയങ്ക  വാദ്ര പറഞ്ഞു.

Tags: rahulgandhiParliamentSessionOmBirlaNoConfidenceMotionKirenRijiju
ShareTweetSendShare

Latest stories from this section

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

“ഇത്രയും നിരുത്തരവാദപരമായ പ്രതിപക്ഷത്തെ രാജ്യം ഇതുവരെ കണ്ടിട്ടില്ല”;ഗൗരവ് ഗോഗോയിയുടെ പരിഹാസത്തിന് അമിത് ഷായുടെ മാസ് മറുപടി!

‘അവശ്യവസ്തു നിയമം’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുക ലക്ഷ്യം

‘അവശ്യവസ്തു നിയമം’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുക ലക്ഷ്യം

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘കണ്ണടച്ച് കാണിക്കുന്നു, കെട്ടിപ്പിടിക്കുന്നു’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു

‘കണ്ണടച്ച് കാണിക്കുന്നു, കെട്ടിപ്പിടിക്കുന്നു’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

യുദ്ധം പശ്ചിമേഷ്യയിൽ, ഇരുട്ടിലായി പാകിസ്താൻ; ഇന്ധനമില്ല, സ്കൂളുകൾ പൂട്ടി, സർക്കാർ ഓഫീസുകൾക്ക് നിയന്ത്രണം!; ഷരീഫിന്റെ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപനം 

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

“ഇത്രയും നിരുത്തരവാദപരമായ പ്രതിപക്ഷത്തെ രാജ്യം ഇതുവരെ കണ്ടിട്ടില്ല”;ഗൗരവ് ഗോഗോയിയുടെ പരിഹാസത്തിന് അമിത് ഷായുടെ മാസ് മറുപടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies