ബി എം ഡബ്ള്യു കാർ സ്വന്തമാക്കി രശ്മി നായരും രാഹുൽ പശുപാലനും : കഠിനാധ്വാനത്തിന്റെ ഫലം എന്ന് സോഷ്യൽ മീഡിയ
ബിഎംഡബ്ള്യു കാർ സ്വന്തമാക്കി ചുംബന സമര നായിക രശ്മി നായരും രാഹുൽ പശുപാലനും. വീട്ടിൽ പുതിയ ഒരു അതിഥിയെത്തി എന്ന തലക്കെട്ടുമായി രശ്മി നായർ തന്നെയാണ് പോസ്റ്റ് ...