ഇരട്ടമുഖവുമായി ‘ബിസ്കറ്റും ഗ്രേവിയും‘; മരണത്തിന് വിട്ടു കൊടുക്കാതെ വീട്ടുകാർ (വീഡിയോ കാണാം)
ഇരട്ടമുഖവുമായി ജനിച്ച പൂച്ചക്കുഞ്ഞുങ്ങളെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ച് വീട്ടുകാർ. അമേരിക്കയിലെ ഒറിഗോണിലെ കിംഗ് കുടുംബത്തിലാണ് അപ്രതീക്ഷിത അതിഥികളായി ഇരട്ടമുഖമുള്ള പൂച്ചക്കുട്ടി ജനിച്ചത്. വളർത്തു പൂച്ച ...