കാഫിർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് കെ കെ ലതിക ; വർഗീയ ചേരിതിരിവ് ഉണ്ടാക്കിയ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കിൽ ...