ലൈസൻസ് പോലും വേണ്ട;സോറി ഗായ്‌സ്…പകുതിവിലയ്ക്ക് സ്‌കൂട്ടറുകൾ വിറ്റുതീർക്കാൻ മത്സരിച്ച് മൂന്ന് കമ്പനികൾ;; ഉദ്ദേശ്യം ഇത്രമാത്രം
വമ്പൻ ഓഫറുകളോടെ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തകൃതിയായി നടക്കുകയാണ്. ഉപ്പുതൊട്ട് കർപ്പൂരത്തിന് വരെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോണിലൂടെ നമുക്കിപ്പോൾ ഇരുചക്രവാഹനങ്ങളും വമ്പൻ ...