മകളുടെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകും ; വെളിപ്പെടുത്തലുമായി സിന്ധു കൃഷ്ണകുമാർ
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിനെ പോലെ തന്നെ ഭാര്യ സിന്ധുവും മക്കളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിന്ധു കൃഷ്ണകുമാറും മക്കളായ ആഹാന, ...