കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്
മംഗളൂരു: ദക്ഷിണ കന്നഡയുടെ പുണ്യഭൂമിയായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനത്തിൽ പുതിയ ചരിത്രമെഴുതുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 167.89 കോടി രൂപ വരുമാനം നേടി, കർണാടകയിലെ ഏറ്റവും ...








