നാഗരാജാവിന് കാർത്തികേയൻ അഭയമേകിയ മണ്ണ്; കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം
പച്ചപ്പുനിറഞ്ഞ പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ, നാഗമണി നാദങ്ങൾ മുഴങ്ങുന്ന ഒരു പുണ്യഭൂമി! ഭയപ്പെടുത്തുന്ന സർപ്പദോഷങ്ങളുടെ കറുത്ത നിഴലുകളിൽ നിന്നും ശാപങ്ങളിൽ നിന്നും മോക്ഷം തേടി, പ്രകൃതിയുടെ ...








