‘നിങ്ങള്‍ ഞങ്ങളുടെ ജീവിതം തുലച്ചില്ലേ..’ആശുപത്രി പൂട്ടിച്ച യുഎന്‍എയുടെ സമരത്തിനെതിരെ പ്രതിഷേധം, ജാസ്മിന്‍ ഷാ വര്‍ഗ്ഗവഞ്ചകനെന്ന് ജനകീയ കൂട്ടായ്മ,ചേര്‍ത്തല കെവിഎം ആശുപ്രതിയ്ക്ക് മൂന്നില്‍ നഴ്‌സുമാര്‍ക്കെതിരെ പ്രതിഷേധം
നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ നടത്തുന്ന സമരം മൂലം അടച്ചുപൂട്ടിയ ചേര്‍ത്തല കെവിഎം ഹോസ്പിറ്റല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഴ്‌സുമാരുടെ സമരം നൂറ് ദിവസം ...