പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വൻ ആശ്വാസമേകുന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവുമായി യുഎഇ ഭരണകൂടം. രാജ്യത്തുടനീളമുള്ള ലേബർ ക്യാമ്പുകളിൽ (തൊഴിലാളി ...








