കോൺട്രാക്ടറുടെ ഭാര്യയെ നോക്കി; തൊഴിലാളിയെ ട്രാക്ടറിൽ കെട്ടിയിട്ട് സംഘം ചേർന്ന് മർദ്ദിച്ചു; വീഡിയോ
മുംബൈ : തൊഴിലാളിയെ ട്രാക്ടറിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. കോൺട്രാക്ടറുടെ ഭാര്യയെ നോക്കിയെന്ന് ആരോപിച്ചാണ് മർദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രാക്ടറിന് ...