പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത കേസ്; മുസ്ലീം യുവാവിന് അനുകൂല വിധിയുമായി ലാഹോര്‍ ഹൈക്കോടതി
ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായി വിധി പുറപ്പെടുവിച്ച് ലാഹോര്‍ ഹൈക്കോടതി. ഓഗസ്റ്റ് നാലിന് ആണ് കോടതി ...