വയനാട് തലപ്പുഴയിൽ കുഴിബോംബ് ; ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കണ്ടെത്തി
വയനാട് : വയനാട്ടിലെ തലപ്പുഴയിൽ നിന്നും കുഴി ബോംബുകൾ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. തലപ്പുഴ മക്കിമല കൊടക്കുനിന്നും ആണ് കുഴി ബോംബുകളും ...