ക്യാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം : എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു
ക്യാബിനിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. കാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ...