‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!
സൗരയൂഥത്തിലെ പ്രധാന ഊർജ്ജസ്രോതസ്സായ സൂര്യനെ ഭൂമിയിൽ പുനഃസൃഷ്ടിക്കാനുള്ള 'കൃത്രിമ സൂര്യൻ' (Artificial Sun) പദ്ധതിയിൽ നിർണായക കുതിച്ചുചാട്ടവുമായി ചൈന. അണമുറിയാത്തതും പൂർണ്ണമായും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ ...








