ബാര്‍ക്കോഴ കേസിലെ നിയമോപദേശം നിയമപരമല്ലെന്ന് വിഎസ്
ബാര്‍ക്കോഴ കേസില്‍ അറ്റോര്‍ണി ജനറലില്‍ നിന്നും നിയമോപദേശം തേടുന്നത് നിയമപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. എജി നേരത്തെ ബാര്‍ ഉടമകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസില്‍ ...