ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ
ടെഹ്റാൻ : ആഗോള വിപണിക്ക് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകി ഇറാൻ. ഏപ്രിൽ 17 വെള്ളിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയാണ് ...








